India
5,423 articles
BREAKING NEWS
മൂന്ന് സെക്കന്റ് ദൃശ്യത്തിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ്..!! എന്തിനിത്ര പക? ബിസിനസ് നിർബന്ധങ്ങളോ, പണമോ ആണേൽ മനസിലാക്കാം, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും നന്മ പുറത്തുകാണിച്ചിരുന്നെങ്കിൽ- നയൻതാര
BREAKING NEWS
സ്വന്തം ജീവന്റെ അംശത്തെ അഗ്നി വിഴുങ്ങിയതറിയാതെ ആ പിതാവ് മറ്റു മൂന്ന് കുരുന്നുകൾക്ക് പുതുജീവനേകി; ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തു മരിച്ചു
BREAKING NEWS
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിൽ
BREAKING NEWS
വിവാഹിതയാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം; ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപരമായി സാധ്യമല്ല- ഭാര്യയുടെ പരാതിയിൽ യുവാവിന് 10 വർഷം തടവ്
BREAKING NEWS
ഊരിപ്പിടിച്ച വാളുമായി 40 കാരന്റെ ആക്രമണം; ഭാര്യയേയും രണ്ടു വയസുകാരി മകളെയുമുൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി