BREAKING NEWS സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണ്, വളരെ മോശം പരാമർശം, ഒരു സമുദായത്തെ ലക്ഷ്യം വച്ചാണ് സംസാരിച്ചത്, പി. നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ എം ഷാജി October 4, 2026
BREAKING NEWS രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ പഞ്ഞിപോലും ഇല്ല, എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് യാതൊരു കുറവുമില്ല, രം ‘യുഡിഎഫ്-ബിജെപി ടീമി’ന്റെ ഭരണമാണ് നടക്കുന്നത്, വിമര്‍ശനവുമായി എം വി ജയരാജന് October 4, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ട കാര്യമല്ല, അറിഞ്ഞു ചെയ്യണം, ഇല്ലെങ്കില്‍ ജനങ്ങൾ എന്നോട് ചോദിച്ചുതുടങ്ങും, പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ, വി ഡി സതീശനെതിരെ അടൂര്‍ പ്രകാശ് October 1, 2026
BREAKING NEWS അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത്?? കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐക്ക് ഹാൽ ഇളകുന്നത് എന്തിനാണ്?? എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം- അബിന്‍ വര്‍ക്കി October 1, 2026
BREAKING NEWS ‘പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിൻറെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു, ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർട്ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി, ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതം’- സമൂഹമാധ്യമത്തിലൂടെ കോടിയേരിയെ അനുസ്മരിച്ച് പിണറായി October 1, 2026
BREAKING NEWS കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്, അവർ തെരുവിൽ അഴിഞ്ഞാടുകയാണ്, ഒ ജെ ജനീഷിന് അധ്യക്ഷ സ്ഥാനത്ത് തുടരാൻ അർഹനല്ല, ഒരു കേന്ദ്രമന്ത്രിയെയാണ് സംസ്ഥാനമന്ത്രി അപായപ്പെടുത്താന്‍ ശ്രമിച്ചത്, വിമര്‍ശനവുമായി പി കെ കൃഷ്ണദാസ് October 1, 2026