MEDIA
4,184 articles
BREAKING NEWS
പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, എന്നെ മാത്രം മോശക്കാരനാക്കാനുള്ള പരിപാടി നടക്കില്ല, തനിക്കെതിരെ നിന്നവര്ക്ക് അതേ നാണയത്തില് തരിച്ചുകൊടുത്തിരിക്കും, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശം പുറത്ത്
BREAKING NEWS
പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങള് ഞങ്ങളോട് പൊറുത്ത് തരട്ടെ, നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ല, വൈകാരിക കുറിപ്പ് പങ്കുവച്ച് രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതി
BREAKING NEWS
സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള് നടത്തിയിട്ടില്ല, പാര്ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില് ചേരാന് പ്രത്യേക വാഗ്ദാനങ്ങള് ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
BREAKING NEWS
കുഞ്ഞുണ്ടായാൽ വിവാഹം വേഗം നടക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗം, മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു, മൂന്നാം ബലാത്സംഗ കേസില് രാഹുല് മാങ്കൂട്ടത്തില് അറസ്റ്റില്
BREAKING NEWS
ആദ്യത്തെ തന്ത്രി കാമിനി മൂലം ജയിലിലായി !!! ഇതിപ്പോ രണ്ടാമത്തെ തന്ത്രി സ്വര്ണം മോഷ്ടിച്ചും പിടിയിലായി, പോരാത്തതിന് ദേവസ്വം ബോര്ഡിലെ രണ്ട് പ്രസിഡന്റുമാരും കള്ളന്മാര്, ശബരിമല നിര്മ്മിച്ചത് മല അരയ സമുദായമാണ്, അതിനാല് താന്ത്രികാവകാശവും തങ്ങള്ക്ക് നല്കണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി