MEDIA
4,197 articles
BREAKING NEWS
വാലന്റൈൻ ദിനം ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധം, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളില് നിന്ന് പിന്മാറണം, കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്ത്തകര്, ഹനുമാൻ ചാലിസ വിതരണം ചെയ്തു
BREAKING NEWS
പ്രസവ ശസ്ത്രക്രിയ നടത്തി പ്ലസ് ടു വിദ്യാര്ത്ഥിയും ബിഎ ബിരുദധാരിയും, പിന്നാലെ അമിത രക്തസ്രാവം, യുവതിക്ക് ദാരുണാന്ത്യം, ലൈസന്സില്ലാത്ത ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബം, രണ്ടുപേര് അറസ്റ്റില്
BREAKING NEWS
സ്കാനിങ്ങിനു മുൻപ് മരുന്ന് കുത്തിവച്ചത് രണ്ട് തവണ, എംആർഐ സ്കാനിങ് കഴിഞ്ഞതിന് പിന്നാലെ ആറു വയസുകാരന് ഉണര്ന്നില്ല, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന് നഷ്ടമായി, ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, സ്കാനിങ് സെന്റര് പൂട്ടിച്ച് നാട്ടുകാര്
BREAKING NEWS
മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, നാട്ടിലുള്ള ആരോ കെണിയില്പ്പെടുത്തിയതാണ്, സുഹൃത്ത് മരിച്ച വിവരം അവളെങ്ങനെ അറിഞ്ഞു?? ആരോപണവുമായി മരിച്ച 16കാരിയുടെ പിതാവ്
BREAKING NEWS
പട്ടികജാതി വിഭാഗത്തിൽപ്പെട്ട നീ എന്തിന് ഈ ജോലിക്ക് അപേക്ഷിച്ചു ?? നീ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികള് കഴിച്ചാല് ദൈവകോപമുണ്ടാകും, പട്ടിക ജാതിക്കാരിയായ അങ്കണവാടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഉയര്ന്ന സമുദായക്കാര്, മാസങ്ങളായി കുട്ടികളെ അയച്ചില്ല, സര്ക്കാര് ജോലി ലഭിച്ചതിലുള്ള അസൂയയെന്ന് കുടുംബം