MEDIA
4,525 articles
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, ചെറുത്തു നിന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, പെണ്‍കുട്ടിയുമായി സഞ്ചരിച്ചത് 47 കിലോമീറ്റര്‍, ഡ്രൈവറും കണ്ടക്ടറും പിടിയില്‍
BREAKING NEWS
യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഇസ്ലാമിക വിശ്വാസത്തിനെതിര്, സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് സാധ്യത കൂടുതലാണ്, അത് തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്, കാന്തപുരത്തെ ന്യായീകരിച്ച് എസ്‌വൈഎസ് നേതാവ്
BREAKING NEWS
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, പുറത്തിറങ്ങാന്‍ ശ്രമിക്കവെ സീറ്റ് ബെല്‍റ്റ് കുടുങ്ങി, ഡ്രൈവര്‍ വെന്തുമരിച്ചു
BREAKING NEWS
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, പക്ഷേ പരാമർശം അനുകരണീയമല്ല, രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്, മതവിശ്വാസം പിന്തുടരാം, പക്ഷെ ഭരണഘടനയെ മാനിക്കണം, കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ
BREAKING NEWS
‘വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നു… പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ല’- കാന്തപുരത്തിന് മറുപടിയുമായി വീണ്ടും പികെ ശ്രീമതി