BREAKING NEWS എട്ടും പൊട്ടും തിരിയാത്ത കൊച്ചിനോട് കൊമ്പുകോർക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഭേഷാ മേടിച്ച് കൂട്ടിയില്ലേ ഇപ്പോൾ!! വാക്കേറ്റ വിവാദത്തിന് ശ്രീലങ്കയ്ക്ക് വൈഭവിന്റെ മറുപടി, 11 പന്തിൽ ഫിഫ്റ്റി, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി, റെക്കോർഡ്…10 ഫോറും 8 സിക്സറുകളുമടക്കം 94 റൺസെടുത്ത് പുറത്ത് June 21, 2026
BREAKING NEWS ‘ഞങ്ങൾക്ക് ദൈവത്തെ ആരാധിക്കണം, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നീതി ലഭിക്കണം’- വിശ്വാസികൾ, ആരോപണങ്ങൾ തള്ളി, ജീവനക്കാരെ പഴിചാരി പാസ്റ്റർ ബിനു വാഴമുട്ടം!! ‘ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് തന്നോട് വ്യക്തി വൈരാഗ്യം, സ്വത്ത് തട്ടിയെടുത്തിട്ടില്ല, അന്തേവാസിയുടെ സ്വത്ത് അവരുടെ സമ്മതത്തോടെ മറ്റൊരാള്‍ക്ക് എഴുതി നല്കി, രേഖ ഹാജരാക്കും’ June 21, 2026
BREAKING NEWS പരസ്പരം തമ്മിത്തല്ലിച്ച് ചോര കുടിക്കണ്ട ഇറാനേ…ഞങ്ങളുടെ രാജ്യത്തെ വെച്ച് മറ്റ് രാജ്യങ്ങളുമായി വിലപേശാൻ ആരെയും അനുവദിക്കില്ല- ലബനൻ പ്രസിഡന്റ്!! യുഎസ് സൈനികരെ തൊട്ടുകളിച്ചാൽ നിർത്തിവച്ച യുദ്ധം പൂർണ തോതിൽ ആരംഭിക്കും- ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ് June 6, 2026
BREAKING NEWS ‘അത് വേണ്ടായിരുന്നു സണ്ണീ; പറയിപ്പിച്ചല്ലോ?‘ ; പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിഷയത്തിൽ കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; ‘വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നു; ഞാൻ അങ്ങനെ ചെയ്തില്ലല്ലോ?‘ June 6, 2026
BREAKING NEWS ആ ചെക്കനെ സ്കൂളിൽ പറഞ്ഞു വിട്ടിരുന്നെങ്കിൽ എനിക്ക് അവനെതിരെ ബോളെറിയേണ്ടി വരില്ലായിരുന്നു, ഒരു 15 കാരൻ പയ്യൻ ഇങ്ങനെ കളിക്കുന്നത് കാണേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല- വൈഭവിനെതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്- വൈഭവിന്റെ അടികൊണ്ടുവലഞ്ഞ പാറ്റ് കമിൻസ് June 5, 2026
BREAKING NEWS വെള്ളമടിച്ച് കിറുങ്ങിയ യുവാവ് വൈദ്യപരിശോധനയ്ക്കെത്തിച്ച പോലീസിന്റെ കരണം തീർത്ത് തല്ലി, പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്- വീഡിയോ വൈറൽ June 5, 2026
BREAKING NEWS കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15-ന് സ്പെഷ്യൽ ഡ്രൈവ്, സോളാർ വേലി നിലവിലുള്ള 2000കി.മീ. നിന്ന് 100 ദിവസംകൊണ്ട് 2500 കി.മീറ്ററാക്കി വർധിപ്പിക്കും, സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് വീക്ഷിക്കാൻ സെൻട്രലൈസ്ഡ് പ്ലാറ്റ്ഫോം, വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും- ഷിബു ബേബി ജോൺ June 5, 2026
BREAKING NEWS കാലവർഷം കലിതുള്ളിത്തുടങ്ങി!! മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അഞ്ച് ജില്ലകൾക്ക് റെഡ് അലർട്ട്, റസിഡൻഷ്യൽ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റർവ്യൂകൾക്കും അവധി ബാധകമല്ല June 5, 2026
BREAKING NEWS ‘ആ പോസ്റ്റിട്ടത് ഞാനല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തു; പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്; ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്; ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും‘- സജ്ന നൂർ June 5, 2026
BREAKING NEWS പെൻഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി തിരുത്തിയത് മൂന്ന് ദിവസം കൊണ്ട്, റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതി ചേർത്തു!!മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്, തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ല…സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസിൽ എംആർ അജിത് കുമാറിനെ കുരുക്കി എസ്ഐമാരുടെ മൊഴി June 5, 2026
BREAKING NEWS മയക്കുമരുന്ന് ശൃംഖല വളരുന്നത് വിദ്യാർഥികളെ ചുറ്റിപ്പറ്റി!! മൂന്നു ദിവസത്തിനിടെ 728 കേസുകളിലായി രണ്ടു വിദേശപൗരന്മാരടക്കം 795 പേർ അറസ്റ്റിൽ!! കഞ്ചാവും എംഡിഎംഎയുമടക്കം 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി- ചെന്നിത്തല June 5, 2026
BREAKING NEWS 195 പേജ് വരുന്ന രേഖ ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നി, യുഡിഎഫ് ധവളപത്രം തയ്യാറാക്കിയത് എഐയുടെ സഹായത്തോടെ, ധനവകുപ്പിലെ രഹസ്യ രേഖകളടക്കം വിശകലനം ചെയ്തത് എഐ പ്ലാറ്റ്ഫോം ഉപയോഗിച്ച്- മുഖ്യമന്ത്രി വിശദീകരണം നൽകണം- തോമസ് ഐസക് June 5, 2026