LATEST UPDATES
22,485 articles
BREAKING NEWS
ഫാനിൽ തൂങ്ങിയ അമ്മയുടെ കാലിൽ പിടിച്ചും ഉമ്മവെച്ചും മൂന്നുവയസുകാരൻ; അവനെ തനിച്ചാക്കി അമ്മ ജീവനൊടുക്കി; രാത്രി മുഴുവൻ കരഞ്ഞു, ഒടുവിൽ ബോധരഹിതനായി; വാതിൽ തകർത്ത് അകത്തുകടന്ന പോലീസും അയൽവാസികളുമാണ് കുട്ടിയെ പുറത്തെടുത്തത്
BREAKING NEWS
അന്തര്‍ സംസ്ഥാന പെര്‍മിറ്റില്ല, വിദ്യാര്‍ത്ഥിനികളെ പുലര്‍ച്ചെ നടുറോഡില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി
BREAKING NEWS
ബുള്ളറ്റിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു, തെറിച്ച് വീണത് ബസിന് അടിയിലേക്ക്, പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
BREAKING NEWS
സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ലോട്ടറിക്കടയ്ക്കുള്ളിലേയ്ക്ക് വലിച്ച് കയറ്റി, ലൈംഗികമായി ഉപദ്രവിച്ചു; നിലവിളിച്ചതോടെ പുറത്തിറക്കിവിട്ടു; ഭയന്നുവിറച്ചിരുന്ന കുട്ടിയോട് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്; 73കാരന് 14 വർഷം കഠിനതടവും 40000 രൂപ പിഴയും
BREAKING NEWS
ഫുജൈറയിൽ ട്രക്കിനു പിന്നിൽ കാറിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ ഇരട്ടകളും മകളുടെ കുട്ടിയും!! അപകടം വീട് സന്ദർശനത്തിനെത്തിയ ബന്ധുക്കളെ തിരികെക്കൊണ്ടെയാക്കാൻ പോകുന്നതിനിടെ