BREAKING NEWS നടക്കാനാവില്ല, ചുറ്റും തീ ആളിപ്പടരുമ്പോളും അമ്മയുടെ കൈ വിടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച് മകൻ, കത്തിക്കരിഞ്ഞ ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ!! യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 9 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു മുൻപ് ബസിൽ കത്തുന്ന മണമെന്ന് യാത്രക്കാർ, ജീവനെടുത്തത് ഡ്രൈവറുടെ പിടിവാശി September 25, 2026
BREAKING NEWS സ്കൂളിൽ പോകാതെ ഒമ്പതാം ക്ലാസുകാരിയുമായി കറങ്ങാൻ പോയി, പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, 16, 17 വയസുള്ള മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ!! പെൺകുട്ടിയും കൗമാരക്കാരും വ്യത്യസ്ത സ്കൂളിൽ പഠിക്കുന്നവർ, പീഡനവിവരം പുറത്തറിഞ്ഞത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ September 25, 2026
BREAKING NEWS വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ January 19, 2025
BREAKING NEWS കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ് January 19, 2025
BREAKING NEWS “ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ പൊതിക്കാനെന്നു പറഞ്ഞ്, ലഹരിക്കടിമയായ യുവാവിനെ പല തവണ ഡി- അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കൊലയക്കു കാരണം വീട്ടിൽ വരാത്തത് ചോദ്യം ചെയ്തത് January 19, 2025
BREAKING NEWS “എനിക്ക് മൂന്ന് പെൺമക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ പുറത്തിറങ്ങാൻ ഭയം, ഭർത്താവിന്റെ വീട്ടിൽ നിന്നും പഴി, കൊലപാതകം അയാൾ ഒറ്റയ്ക്കല്ല ചെയ്തത്, കൂട്ടാളികൾ ഉണ്ടാകും”- സഹോദരി January 19, 2025
BREAKING NEWS “സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെടുത്താത്തതിൽ വിശദീകരണവുമായി സുനിൽ ഗാവസ്കർ… January 19, 2025