LATEST UPDATES
21,042 articles
BREAKING NEWS
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ കമാൻഡർ സൈഫുള്ള കസൂരി, ആക്രമണം നടത്തിയത് ആറംഗ സംഘം, ഭീകരർക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിൽ നിന്ന്
BREAKING NEWS
ഭീകരർ എത്തിയത് സൈനിക വേഷത്തിൽ, കയ്യിൽ അത്യാധുനിക തോക്കുകൾ, യാതൊരു മുന്നറിയിപ്പുമില്ലാതെ വളഞ്ഞിട്ട് വെടിയുതിർത്തു, പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ കൈകളിലേക്ക്
BREAKING NEWS
വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം… ഭീകരാക്രമണം കവർന്നെടുത്തത് നവ വരന്റെ ജീവനും,തീരാ നോവായി ഹിമാൻഷി
BREAKING NEWS
‘പോയി മോദിജിയോട് പറയൂ…’ എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് പറഞ്ഞ പല്ലവിയോട് ഭീകരരുടെ മറുപടി… വെടിയേറ്റത് മകന് വിശന്നപ്പോൾ ഭക്ഷണം വാങ്ങാൻ പോയപ്പോൾ…
BREAKING NEWS
വീണ്ടും കണ്ണീരായി കശ്മീർ… 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണം..!! സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തു… 27 പേർ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോർട്ട്…