LATEST UPDATES
21,227 articles
BREAKING NEWS
വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ
BREAKING NEWS
അയൽക്കാരിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ സൂക്ഷിച്ചത് രണ്ട് ദിവസം, കൊലയ്ക്കു പിന്നിൽ സാമ്പത്തിക ഇടപാട്, പ്രിയംവദയുടെ കാണാതായ മൂന്നര പവന്റെ സ്വർണമാലയ്ക്കും പ്രതി നശിപ്പിച്ച മൊബൈൽ ഫോണിനായി തെരച്ചിൽ
BREAKING NEWS
പൂർണ ഗർഭിണിയായ യുവതിയെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചിട്ടും വന്നില്ല, മരിച്ച നവജാതശിശുവിന്റെ മൃതദേഹം കൊണ്ടുപോകാൻ ഹോസ്പിറ്റലിൽ നിന്നു ആംബുലൻസും വിട്ടുനൽകിയില്ല, കുഞ്ഞിന്റെ ചേതനയറ്റ ദേഹം പ്ലാസ്റ്റിക് ബാഗിലാക്കി പിതാവ് യാത്രചെയ്തത് 80 കി.മീ.
BREAKING NEWS
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ
BREAKING NEWS
അവസാനഘട്ട ഓട്ടത്തിൽ മുന്നണികൾ, നിലമ്പൂരിൽ നാളെ കലാശക്കൊട്ട്, പരസ്യപ്രചരണം അവസാനിക്കുന്നതിനു മുൻപ് അരലക്ഷം പേരുടെ മഹാകുടുംബസദസുകൾ വിളിച്ച് എൽഡിഎഫ്, യൂസഫ് പഠാന്റെ വരവോടെ ആവേശത്തിൽ അൻവർ ക്യാമ്പും