LATEST UPDATES
21,320 articles
BREAKING NEWS
അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം
BREAKING NEWS
വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയെ അറിയിച്ചെങ്കിലും നടപടിയായില്ല, ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചതിൽ പ്രതിഷേധം
BREAKING NEWS
ബന്നി പുൽമേടുകളിൽ 70 ഹെക്ടറിൽ പുള്ളിമാനുകൾക്ക് വാസസ്ഥാനമൊരുക്കി വൻതാര
BREAKING NEWS
കാന്തപുരത്തിന്റെ ഇടപെടൽ അംഗീകരിക്കാതെ അറ്റോർണി ജനറൽ, ‘ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല- നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് കുടുംബത്തിനു മാത്രം അവകാശം’
BREAKING NEWS
ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത ക്രിമിനൽ വേട്ട!! ഗുരു എന്നാൽ ടീച്ചർ എന്ന് മാത്രമല്ല, ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആളെന്നാണ്, അങ്ങനെ നോക്കിയാൽ ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്- രാഹുൽ ഗാന്ധി