LATEST UPDATES
21,582 articles
BREAKING NEWS
കഫ്സിറപ്പിൽ 48.6% വിഷവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, മരുന്നു കഴിച്ച കുട്ടികളിൽ വൃക്കയ്ക്ക് തകരാർ!! കഫ്സിറപ്പ് ദുരന്തത്തിൽ മരണം 21 ആയി, 5 പേർ ഗുരുതരാവസ്ഥയിൽ, ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ
BREAKING NEWS
പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി?
BREAKING NEWS
കണ്ണൂരിൽ വീടുകൾക്കുനേരെ ബോംബെറിഞ്ഞ് അജ്ഞാത സംഘം, ജനൽചില്ലുകളും റോഡിലെ ടാറും ഇളകി തെറിച്ചു, പരസ്പരം കുറ്റാരോപണവുമായി സിപിഐഎമ്മും ബിജെപിയും
BREAKING NEWS
തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ
BREAKING NEWS
സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ