LATEST UPDATES
21,620 articles
BREAKING NEWS
നിർത്തിയിട്ട കാറിനുള്ളിൽ ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ ഏഴുമക്കൾ, പലരും സ്കൂൾ യൂണഫോമിൽ!! ഒരു കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം… പിതാവ് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി, മരിച്ചത് 5 നും 13 നും ഇടയിൽ പ്രായമുള്ള കുരുന്നുകൾ
BREAKING NEWS
വിദേശ വനിതയുടെ ചിത്രപ്രദർശനത്തിനു നേരെ സദാചാര ആക്രണം!! വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപണം, ലിനോ കട്ടുകൾ കീറിയെറിഞ്ഞു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് എറണാകുളം സ്വദേശിയായ ശിൽപി, അക്രമികളെത്തിയത് സമൂഹമാധ്യമത്തിൽ ലൈവിട്ടുകൊണ്ട്
BREAKING NEWS
രാഹുൽ ഗാന്ധി പുറത്തുവിട്ട ആലന്ദ് വോട്ട് മോഷണം വീണ്ടും ചൂടുപിടിക്കുന്നു!! വോട്ടർമാരെ ഒഴിവാക്കാൻ ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ, 6,018 അപേക്ഷയ്ക്ക് നൽകിയത് 4.8 ലക്ഷം, ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്, ഡാറ്റാ സെന്റർ ഓപ്പറേറ്റർ രാജ്യം വിട്ടു
BREAKING NEWS
രാഷ്ട്രപതി തൊഴുതുനിൽക്കുന്ന ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും!! വിമർശനത്തെ തുടർന്ന് ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചു
BREAKING NEWS
സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി, പോലീസ് വയറ്റിൽ ലാത്തി കൊണ്ട് കുത്തി, ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് പോലീസ് വാഹനത്തിൽ കയറ്റിയത്- ഗുരുതര ആരോപണങ്ങൾ!! ആശാ വർക്കർമാരുടെ സമരത്തിൽ ഉന്തും തള്ളും