LATEST UPDATES
21,627 articles
BREAKING NEWS
മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതാര്? ശബരിമലയിൽ കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോയേനേ, പോറ്റി കുടുങ്ങിയാൽ എല്ലാവരും പെടും!! പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയും – വിഡി സതീശൻ
BREAKING NEWS
ഭർത്താവിനോട് വീട് വൃത്തിയാക്കാൻ പറഞ്ഞു, കേട്ടില്ല, കലി കയറിയ ഭാര്യ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ഭർത്താവിന്റെ കഴുത്തിന് കുത്തി!! അബദ്ധത്തിൽ സംഭവിച്ചതെന്ന് ഭാര്യ, കൊല്ലാൻ നോക്കിയതെന്ന് ഭർത്താവ്
BREAKING NEWS
എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു!! നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ 65 ലക്ഷത്തിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം, ഹർജി പരിഗണിക്കുക അടുത്തമാസം
BREAKING NEWS
തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല… മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല, ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഞാൻ, കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് വേണമെന്ന് പറയുന്നത്!! രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദി’- സുരേഷ് ഗോപി
BREAKING NEWS
കുപ്പിയൊന്നിന് 10-30 വരെ കൂടുതൽ, വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു, ക്രമക്കേട് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിവച്ചു!! ബെവ്‌കോ ഔട്ട്‌ലെറ്റ് മാനേജറുടെ മേശയ്ക്ക് അടിയിൽ കണക്കിൽപ്പെടാത്ത പണം, സ്റ്റോക്ക് അടക്കം പരിശോധിക്കുമെന്ന് വിജിലൻസ്