LATEST UPDATES
21,823 articles
BREAKING NEWS
മധ്യപ്രദേശിൽ 70,000-ൽ അധികം എച്ച്ഐവി ബാധിതരുണ്ടെന്ന് കണക്കുകൾ!! തലാസീമിയ ബാധിച്ച 5 കുട്ടികൾക്ക് എച്ച്ഐവി!! രോഗം പകർന്നത് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ
BREAKING NEWS
പേര് കേട്ടയുടൻ വാളെടുത്ത് ഉറഞ്ഞുതുള്ളി… സ്പാനിഷ് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത് ബീഫ് എന്ന പേരിനാൽ!! ‘കേന്ദ്രത്തിന് ബീഫ് എന്നാൽ ഒന്നേ അറിയു… തിന്നുന്നത്, ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും, ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ല’…
BREAKING NEWS
ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റുമുട്ടും, ഫൈനൽ ഞായറാഴ്ച!! സെമിയിൽ ശ്രീലങ്കയെ തകർത്തത് എട്ട് വിക്കറ്റിന്, മലയാളി താരം ആരോണിന് മൂന്നാം ഫിഫ്റ്റി 58*
CRIME
എൽകെജി വിദ്യാർഥിനിയെ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു, ക്ലീനർ അറസ്റ്റിൽ, പ്രതിയുടെ വീട്ടിൽ കയറി ആക്രമണം, സഹോദരിയേയും പ്രതിയേയും മർദിച്ചതായി പരാതി, കേസ്
BREAKING NEWS
തല മുതൽ കാൽപ്പാദം വരെ നാൽപതിലധികം മുറിവുകൾ, തലയോട്ടിയിൽ പൊട്ടൽ!! മിക്ക മുറിവുകളും അടികൊണ്ട്, നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റേയും പരുക്കുകൾ വേറെ,രാംനാരായണയ്ക്കു നേരേയുണ്ടായത് ക്രൂരമർദനമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്