LATEST UPDATES
22,021 articles
BREAKING NEWS
പ്രേംകുമാറിനെ പാട്ടിലാക്കാൻ നിശ്ചയിച്ച് സിപിഐഎം; കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിൽ പോയി, ആളില്ലാത്തതിനാൽ മടങ്ങി,പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും എംഎൽഎ
BREAKING NEWS
ഇതുകൊണ്ടാന്നെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കളിക്കില്ലാ, കളിക്കില്ലായെന്ന് വാശിപിടിച്ചത്, ചെക്കന്മാർ ചുമ്മാ തോൽപിച്ച് നാണം കെടുത്തും!! പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ
BREAKING NEWS
അഭിഷേകിനെ കീറിമുറിച്ച് പഠിച്ചപ്പോൾ ക്വസ്റ്റ്യൻ പേപ്പറിൽ ചോദ്യം ഇഷാന്റെ വക, പാക്കിസ്ഥാന് 176 റൺസ് വിജയലക്ഷ്യം, അവസാന രണ്ട് ഓവറിൽ പാക്ക് ബോളർമാർ വീഴ്ത്തിയിട്ടത് നായകനുൾപ്പെടെ 3 വിക്കറ്റുകൾ, കഴിഞ്ഞ ആറ് കളിയിൽ അഭിഷേക് സംപൂജ്യനായി മടങ്ങിയത് 4 തവണ
BREAKING NEWS
തലസ്ഥാനത്ത് മാളിലിട്ട് പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു, വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ. ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രി… വി...
BREAKING NEWS
പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം