LATEST UPDATES
22,001 articles
BREAKING NEWS
ആരോഗ്യമേഖലയെ നന്നാക്കുന്നതിന് പിണറായി വിജയന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല, ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നു, പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്ന് ഷാഫി പറമ്പില്‍ എം പി
BREAKING NEWS
യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍
BREAKING NEWS
ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്
BREAKING NEWS
മുഖ്യമന്ത്രിക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ല, എന്റെ അച്ഛനും അമ്മയും ഇട്ട പേരല്ല ചെറ്റ എന്നല്ല, ആ കസേരയിലിരിക്കുന്നത് പൗരന്മാരുടെ പേര് മാറ്റാനാണോ?? അദ്ദേഹത്തിന് സ്ഥലജലഭ്രമമാണ്- ജി സുധാകരന്‍
BREAKING NEWS
തോമസ് ഐസക്കിന്റെ അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ല, സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ല, അഖിൽ മാരാറെ താന്‍ ശ്രദ്ധിച്ചിട്ടേയില്ല- രമേഷ് പിഷാരടി