BREAKING NEWS ആകാശത്തെ മരണച്ചുഴിയാകുന്നുവോ വിമാനയാത്രകൾ? എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു, അന്തിമ ഫലം കാത്ത് എയർലൈൻ, ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി!! ഇതുവരെ പരിശോധന നടത്തിയത് മുന്നൂറിലധികം പൈലറ്റുമാർക്ക് August 17, 2026
BREAKING NEWS സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!! എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം August 17, 2026
BREAKING NEWS ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനുള്ള തീരുമാനവുമായ് കേന്ദ്ര സർക്കാർ;പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും, പ്രത്യേക അവകാശങ്ങൾ ഉണ്ടാകില്ല February 13, 2026
BREAKING NEWS വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു, അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞ് മകന്, 88കാരി ഗുരുതരാവസ്ഥയില്‍ February 13, 2026
BREAKING NEWS ‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… അത്ര ഉറപ്പില്ലാതെ പാർട്ടി ചെയർമാൻ…’താനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല, റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’ February 13, 2026
BREAKING NEWS എംആർ അജിത് കുമാറിനെ പറ്റി ‘കമാ’ എന്നൊരക്ഷരം ഉരിയാടാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോഗസ്ഥ ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു… February 13, 2026
BREAKING NEWS ചൂരക്കറി വിവാദം’: സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായ് സിപിഐ മന്ത്രി ജി.ആര്.അനില്‍; ‘ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിന്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന് ‘ February 13, 2026