LATEST UPDATES
21,509 articles
BREAKING NEWS
എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിൽ തുളഞ്ഞുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല, സ്ഫോടക വസ്തുവുമായി ജീവൻ പണയം വച്ച് ജീവനക്കാർ യാത്ര ചെയ്തത് 92.6 കിലോമീറ്റർ!! കൊച്ചി പുറങ്കടലിൽ 7 ദിവസംകൊണ്ട് സ്ഫോടക വസ്തു സാഹസികമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന
BREAKING NEWS
അമ്മ മാനസിക രോഗി, ജീവിക്കാന്‍ ആണ്‍വേഷം കെട്ടി ലോറിയില്‍ ക്ലീനറായി പെണ്‍കുട്ടി , വഴിയില്‍ വച്ച് ക്രൂരപീഡനത്തിനിരയാക്കി ആണ്‍സുഹൃത്ത്, ഒടുവില്‍ രക്ഷപ്പെട്ടെത്തിയത് പൊലീസിന്റെ മുമ്പില്‍, പ്രതി അറസ്റ്റില്‍
BREAKING NEWS
പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ല, ഏത് വകുപ്പാണ് ഞാന്‍ ലംഘിച്ചത്?? വ്യക്തത വേണം, അമ്മയ്ക്ക് മറുപടിയുമായി അന്‍സിബ
BREAKING NEWS
‘നിന്റെ തോന്ന്യാസത്തിന് കയറി വരാൻ ഇതെന്താ സത്രമാണോ?‘; ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ചു; ബിജെപി നേതാവിനെതിരെ പരാതി; തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിനെ പ്രതിയാക്കി നരഹത്യാ ശ്രമത്തിന് കേസെടുത്തു
BREAKING NEWS
ആശങ്ക പരത്തി ഷിഗെല്ല വ്യാപനം; വയനാട്ടിൽ കോളിയാടി സ്കൂളിലെ 9 വിദ്യാർഥികൾക്ക് രോഗബാധ; തിരുവനന്തപുരത്ത് ആറും കോഴിക്കോട് മൂന്നും കൊല്ലം ജില്ലയിൽ രണ്ടും കേസുകൾ; അതീവ ജാഗ്രത അനിവാര്യം