CRIME
6,100 articles
BREAKING NEWS
മരുന്നു വാങ്ങി മടങ്ങുന്നതിനെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനു നേരെ ആക്രമണം, അടിച്ചുനിലത്തിട്ടു, കത്തിവച്ച് തോളിലും പുറത്തും കുത്തി, നട്ടെല്ലിനും കൈക്കും ഒടിവ്, യുവാവ് അപകടനില തരണം ചെയ്തു, 4 കൗമാരക്കാർ അറസ്റ്റിൽ
BREAKING NEWS
ബിബിഎ ബിരുദധാരി, സ്വകാര്യ കമ്പനിയിൽ എക്‌സിക്യൂട്ടിവ് ജോലി, വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷ്ടാവായി, വിവാഹ പുതുമോടിയിൽ ഭാര്യയുടെ വിലപിടിപ്പുള്ള ആഗ്രഹങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രതി
BREAKING NEWS
പ്രണയബന്ധത്തിന് തടസം, ഭർത്താവിനെ ഭാര്യ വിഷം നൽകി കൊലപ്പെടുത്തി, ശ്രമം വിജയിച്ചത് രണ്ടാം തവണ
BREAKING NEWS
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാഷിഷ് ഓയില്‍ വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ
BREAKING NEWS
ഹോംഗാർഡ് നിയമനം; ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി