CRIME
6,100 articles
BREAKING NEWS
ഇന്ത്യ പുറത്താക്കിയ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടു!! യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥല വിവരങ്ങൾ പങ്കുവച്ചു, സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ശ്രമം, 2500 പേജുള്ള കുറ്റപത്രത്തിൽ വ്ലോഗർ ജ്യോതി പാക്ക് ചാരയെന്ന് പോലീസ്
BREAKING NEWS
പ്രണയിച്ചതിന്റെ പേരിൽ പോക്സോ കേസിൽ ജയിൽ ശിക്ഷ, പ്രായപൂർത്തിയായയുടൻ വിവാഹം!! നവദമ്പതികളുടെ ആത്മഹത്യ നിസാര തർക്കത്തെ തുടർന്ന്? പുറത്തിറങ്ങിയ അമൃത കണ്ടത് ആത്മഹത്യ ചെയ്ത രാജേഷിനെ, ഉടൻ അമൃതയും അതേവഴി സ്വീകരിച്ചു- പോലീസ്
BREAKING NEWS
23, 19 വയസ് മാത്രം പ്രായം, പ്രണയിച്ച് വിവാഹം കഴിച്ചിട്ട് വെറും മൂന്ന് മാസം!! നവദമ്പതികൾ മരിച്ച നിലയിൽ
BREAKING NEWS
എഡിഎമ്മിന്റെ മരണത്തിൽ തുടരന്വേഷണ ഹർജി നിലനിൽക്കില്ല! ! ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നത്- പിപി ദിവ്യയുടെ അഭിഭാഷകൻ
BREAKING NEWS
ഗൃഹനാഥന് ശത്രു ദോഷം, ഉടനടി പൂജ ചെയ്തില്ലെങ്കിൽ ദുർമരണം, പൂജയുടെ പേരിൽ തട്ടിയത് അഞ്ചര ലക്ഷം- പൂജാരി അറസ്റ്റിൽ