CRIME
6,060 articles
Main slider
മൊത്തം പൊരുത്തക്കേടുകൾ…, ആശുപത്രിയിലെത്തിച്ചത് സുഹൃത്തെന്ന് ആശുപത്രി രേഖകളിൽ…!!! മകനെന്ന് ഡോക്ടർമാർ.., സെയ്ഫ് അലിഖാനെ ആക്രമിച്ച സമയവും ആശുപത്രിയിലെത്തിച്ച സമയവും തമ്മിൽ രണ്ടു മണിക്കൂറിലേറെ വ്യത്യാസം..!!!, മുറിവിന്റെ എണ്ണത്തിലും കൺഫ്യൂഷൻ.., മക്കളുടെ മുറിയിലെത്തിയ പ്രതിയെ താൻ തടഞ്ഞുവച്ചതായി സെയ്ഫിൻ...
LATEST UPDATES
കീടനാശിനി കഴിച്ചാൽ മരിക്കുമോയെന്നറിയാൻ സംശയനിവാരണം, ജോൺസൺ കഴിച്ചത് എലിവിഷം, അവശ നിലയിലായിരുന്ന പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ, വാർത്തകണ്ട് വളഞ്ഞിട്ട് പിടികൂടിയത് നാട്ടുകാർ
BREAKING NEWS
ആതിരയിൽ നിന്ന് പലപ്പോഴായി അടിച്ചുമാറ്റിയത് 1.30 ലക്ഷം രൂപ, കൊലയ്ക്കു ശേഷം ജോൺസണെത്തിയത് ഹോംനഴ്സായി ജോലി ചെയ്ത വീട്ടിലേക്ക്, വസ്ത്രമെടുക്കാനെന്ന പേരിൽ അവിടെ തങ്ങിയ പ്രതിയെ പിടികൂടിയത് ഫോൺ ട്രാക്ക് ചെയ്ത്, വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ്
CRIME
ഭാര്യയെ കൊലപ്പെടുത്തി, തെളിവു നശിപ്പിക്കാൻ പല കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു, അസ്ഥികൾ വേർപെടുത്തി, എല്ലുകൾ ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച് വീണ്ടും വേവിച്ചു, പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു, ബന്ധുവീട്ടിൽ പോയതിൽ തർക്കിച്ച് മുൻ സൈനിക ഉദ്യോഗസ്ഥന്റെ കൊടുംക്രൂരത
BREAKING NEWS
ഭാര്യയുമായി പിരിഞ്ഞിരിക്കെ ആതിരയുമായി ചങ്ങാത്തം, യുവതിയെ കാണാൻ എല്ലാ മാസവും ജോൺസൺ കഠിനംകുളത്തെത്തും, വരുന്ന സമയങ്ങളിൽ പെരുമാതുറയിലെ മുറിയിൽ താമസം, യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ ആതിര പിൻവലിഞ്ഞു…, കൊലയ്ക്കുള്ള കത്തി പ്രതി കൈയ്യിൽ കരുതിയിരുന്നു…തിരച്ചിൽ ഈർജിതം