BREAKING NEWS ഫുട്ബോൾ സ്പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോഗസ്ഥർ September 21, 2026
BREAKING NEWS ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും September 20, 2026
BREAKING NEWS ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ September 18, 2025
BREAKING NEWS വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കും, ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ക്ലിയര്‍ട്രിപ്പ് September 17, 2025
BREAKING NEWS ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വിജയം കാണുമോ??? യുഎസ് പ്രതിനിധി സംഘം ഡൽഹിയിൽ, ആറാംഘട്ട ചർച്ചകൾക്ക് തുടക്കം September 16, 2025
BREAKING NEWS യുപിഐ ഇന്നു മുതൽ അടിമുടി മാറുന്നു!! ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് ഒറ്റത്തവണ ഇനി 5 ലക്ഷം രൂപവരെ, പരമാവധി 10 ലക്ഷം, നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ്, വായ്പ, ഇഎംഐ പരിധി 5 ലക്ഷം… വ്യക്തികൾ തമ്മിൽ മാറ്റമില്ല September 15, 2025
BREAKING NEWS സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്… ഡോ. അനന്തു എന്റർടെയ്ൻമെന്റ് ന് തുടക്കം September 14, 2025