BREAKING NEWS

ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് തള്ളിയിട്ടു, ചോദ്യം ചെയ്ത വിദ്യാർത്ഥികളുടെ മുഖത്തടിച്ചു, കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു, പിന്നാലെ ബസില്‍ നിന്നും ഇറക്കിവിട്ടു,ജീവനക്കാര്‍ക്കെതിരെ പരാതി, പരിക്കേറ്റവരില്‍ പെണ്‍കുട്ടിയും

· · 1 min read
Share: Copied!

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയിലെ ഏഞ്ചൽ മേരി ബസിലെ ജീവനക്കാരാണ് പെൺകുട്ടി ഉൾപ്പെടെ നാല് വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും കയ്യിൽ കടിച്ചുപരിക്കേൽപിക്കുകയും ചെയ്തത്.

ബസിൽ ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ തള്ളിയിട്ടതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അതിക്രമം. ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് അവർ പറയുന്നു.

വിദ്യാർ‌ത്ഥികളെ പല തരത്തിലുള്ള ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നാണ് പരാതി. കേസെടുത്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും വിദ്യാർത്ഥികളുടെ ആരോപണമുണ്ട്.

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026