BREAKING NEWS

നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി

· · 1 min read
Share: Copied!

ആലപ്പുഴ: നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികലെ കാണാതായി. കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. ആറ്റിലേക്കു വീണ രണ്ടു തൊഴിലാളികളെ കാണാതായി. മൂന്നുപേർ വെള്ളത്തിൽ വീണു. ഒരാളെ രക്ഷപ്പെടുത്തി. അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടം.

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനു ഭവനത്തിൽ ബിനു (42), കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക് (24) എന്നിവരെയാണു കാണാതായത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.

ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026