Pathram Online
  • Home
  • NEWS
    ‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ?  ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

    “മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന  ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ്  വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

    നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

    ഭര്‍ത്താവിനെ വീടിന്റെ പുറത്തേക്ക് വലിച്ചിഴച്ചു, തോക്കുചൂണ്ടി ക്രൂര മര്‍ദനം, പിന്നാലെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍, ക്രൂരത മകന്റെ കണ്‍മുന്നില്‍ വച്ച്

    കളിക്കുന്നതിനിടെ 12കാരിയെ കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി, പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കി, പ്രയാപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ പിടിയില്‍

    വൻ കോലിളക്കം സൃഷ്ടിച്ച ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിക്കേസ്; മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ കോടതി വെറുതെവിട്ടു

  • CINEMA
    ‘ചില ആൾക്കാർ ചിരിച്ചുകൊണ്ട് കഴുത്തറുക്കും; പക്ഷേ മനസിൽ ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കിൽ മനസിലുള്ളത് മുഖത്ത് കാണിക്കുകയും ചെയ്യുന്ന ഞാൻ കണ്ട ചുരുക്കം ചില പേരിൽ ഒരാളാണ് സിഎം വി.ഡി. സതീശൻ സർ’- ധ്യാൻ ശ്രീനിവാസൻ

    ’മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’-പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിയ്ക്കൊപ്പം എടുത്ത ഫോട്ടോയ്ക്ക് തെസ്നി ഖാന്റെ കമന്റ്

    “അവർ ഇവിടെ വരും,  സർക്കാർ സ്‌പോൺസർ ചെയ്ത സിനിമകളിൽ അഭിനയിക്കും, എന്നിട്ട് ദുബായിലേക്ക് തന്നെ മടങ്ങും”, ഇന്ത്യയെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കിൽ,  എന്തിനാണ് അവർ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നത്? നരേന്ദ്ര മോദിയെ പിന്തുണച്ച വിവേക് ഒബ്‌റോയിയെയും ആർ മാധവനെയും വിമര്‍ശിച്ച് രാജ് താക്കറെ

    ‘അപ്പ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായത് ചരിത്രപരമായ വിപ്ലവം; കുടുംബത്തിന് മുഴുവനും ഇത് വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്;  സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും’- വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌

    ഷൂട്ടിങ്ങിനിടെ രശ്മിക മന്ദാനയ്ക്ക് ഇടുപ്പെല്ലിന് ​ഗുരുതര പരിക്കെന്ന് റിപ്പോർട്ട്, ആറ് ആഴ്ചത്തെ വിശ്രമം ആവശ്യം;  ചിത്രീകരണം നിർത്തിവച്ചു

  • CRIME
  • SPORTS

    നീലയിൽ നിന്ന് കാവിയിലേയ്ക്ക്; ‘ഇന്ത്യൻ ഹോക്കി ടീം ജഴ്‌സിയുടെ നിറം മാറ്റിയത് നിസാരമായി കാണാനാവില്ല; രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം’- രൂക്ഷ വിമർശനവുമായി  പ്രിയങ്ക ഗാന്ധി

    1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം അങ്ങനെ വേണ്ടെന്നു വെക്കാനൊക്കുമോ ലോക ചാമ്പ്യന്മാർക്ക്… പോയതിലും വേ​ഗത്തിൽ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

    ‘ലോകകപ്പിൽ സഞ്ജു ടൂർണമെന്റിലെ തന്നെ താരമായി, ഈ അഭിഷേക് എത്ര റൺസാണ് നേടിയത്? അവസാന 18 മത്സരങ്ങളിൽ ആകെ മൂന്ന് അർദ്ധ സെഞ്ചുറികൾ, സിംബാബെയ്ക്കെതിരെ പൂർണ പരാജയം… എന്തുകൊണ്ട് സഞ്ജുവിനോടു മാത്രം ഈ ചിറ്റമ്മ നയം?’

    അവസാന നിമിഷം ആശങ്കയിലാക്കി ഹാർദിക്കിന്റെ പരുക്ക്!! ആരോ​ഗ്യ സ്ഥിതി വീണ്ടും പരിശോധിക്കും, ഹാർദിക്കില്ലെങ്കിൽ അർഷ്‌ദീപ് അകത്ത്, പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റം

    ഹർദിക്കിനെ വിട്ടുതന്നാൽ ദുബെ, ഡെവാൾഡ് ബ്രെവിസ് താരങ്ങളെ പകരം തരാം… സഞ്ജുവിനു പിന്നാലെ മുംബൈ ക്യാപ്റ്റനായി സിഎസ്കെ!! ആയുഷ് മാത്രെയെ വേണമെന്ന് മുംബൈ…ഹർദിക്കിനായി കൊൽക്കത്തയും രം​ഗത്ത്

  • BUSINESS
    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്;  നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025: സാമൂഹ്യ സംരംഭകത്വത്തിന് പുത്തൻ ഊർജ്ജം; നൂതനാശയങ്ങൾക്ക് കൈത്താങ്ങ്

by PathramDesk6
December 12, 2025
A A
ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025: സാമൂഹ്യ സംരംഭകത്വത്തിന് പുത്തൻ ഊർജ്ജം; നൂതനാശയങ്ങൾക്ക് കൈത്താങ്ങ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

പാലക്കാട് 12th December സമൂഹത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക സംരംഭകരെ ആദരിക്കുന്ന ‘ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025’ ന് ഐ.ഐ.ടി. പാലക്കാട്ടെ അഗോറ ഓഡിറ്റോറിയം വേദിയായി. ഐ.ഐ.ടി. പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

സാമൂഹിക വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ, ഐ.ഐ.ടി. പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രശ്‌നപരിഹാരത്തിന് സാങ്കേതികവിദ്യയുടെ സഹായം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ. ഡോ. സായിശ്യാം നാരായണൻ സ്വാഗതം ആശംസിച്ചു. പരിപാടിയെക്കുറിച്ചുള്ള അവതരണം Dr നാരായണൻ, ബ്യൂമെർക് ഇന്ത്യ ഫൌണ്ടേഷൻ COO യും സോഷ്യൽ ഇനിഷ്യറ്റീവ് തലവനുമായ വിനയരാജ് എന്നിവർ ചേർന്ന് നടത്തി.

മികച്ച മൂന്ന് സംരംഭകരെ തിരഞ്ഞെടുത്തു

Related Post

‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ?  ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ? ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

August 3, 2026
“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന  ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ്  വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ് വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

August 3, 2026
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

August 3, 2026
ഭര്‍ത്താവിനെ വീടിന്റെ പുറത്തേക്ക് വലിച്ചിഴച്ചു, തോക്കുചൂണ്ടി ക്രൂര മര്‍ദനം, പിന്നാലെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍, ക്രൂരത മകന്റെ കണ്‍മുന്നില്‍ വച്ച്

കളിക്കുന്നതിനിടെ 12കാരിയെ കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി, പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കി, പ്രയാപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ പിടിയില്‍

August 3, 2026

അന്തിമ പട്ടികയിൽ ഇടം നേടിയ അഞ്ച് സാമൂഹിക സംരംഭകർ വിദഗ്ധ ജൂറിക്ക് മുമ്പാകെ തങ്ങളുടെ പദ്ധതികൾ അവതരിപ്പിച്ചു. തത്സമയ ചോദ്യോത്തരവേളകൾക്കും വിലയിരുത്തലിനും ശേഷം, 2025-ലെ ബ്യൂമെർക് നവ ദിശ പുരസ്‌കാരത്തിന് അർഹരായ മൂന്ന് വിജയികളെ തിരഞ്ഞെടുത്തു. ശ്രുതി ബാബു, ധന്വന്തരി ബയോമെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്, സൂരജ് കുമാർ ഇൻപാക്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിനയ് ബാലകൃഷ്ണൻ വിആർ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്, എന്നിവർക്കാണ് നവദിശ പുരസ്കാരം. ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ആർ. ബാലചന്ദ്രനാണ് വിജയികളെ പ്രഖ്യാപിച്ചത്. “സാമൂഹിക സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളെ വ്യവസായങ്ങൾ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ സംരംഭങ്ങൾക്കാണ് നമ്മുടെ സമൂഹത്തെ രൂപാന്തരപ്പെടുത്താനുള്ള ശേഷിയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

10 യുവ സംരംഭകർക്ക് ‘എന്റർപ്രണർ ഇൻ റെസിഡൻസ്’ പദവി

സിൻക്രോൺ ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീറാം ശങ്കരൻ, സാമൂഹിക മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച 10 പേർക്ക് ‘എന്റർപ്രണർ ഇൻ റെസിഡൻസ് (EiR)’ പദവി പ്രഖ്യാപിച്ചു. അഭിഷേക് എം. കജഗർ, അർജുൻ എൻ, അശ്വത് ശിവകുമാർ, ഡോ. ചിദംബരേശ്വരൻ മഹാദേവൻ, ജെറോം പാലിമറ്റം ടോം, നന്ദഗോപൻ കെ, നിഖിൽ പി.എസ്, ഡോ. പ്രവീൺ ജി. പൈ, ഡോ. ശിൽപ നായർ, സിദ്ധാർത്ഥ് രാജഗോപാൽ എന്നിവരാണ് ഈ അംഗീകാരത്തിന് അർഹരായവർ.

ടിസ്സ് ഇൻക്യൂബ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പ്രൊഫ. സത്യജിത് മജുംദാർ, ഐ.ഐ.എം. കോഴിക്കോട്ടെ പ്രൊഫ. വെങ്കിട്ടരാമൻ എസ്. എന്നിവർ ആശംസകൾ നേർന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലെ വിനിത ജോസഫ് ഫൈനലിസ്റ്റുകളെ ആദരിച്ചു.

‘ദിശ’ (Driving Innovative Solutions for Humanitarian Advancement) പദ്ധതി സാമൂഹിക സംരംഭകർക്ക് മാർഗ്ഗനിർദ്ദേശവും, സാമ്പത്തിക സഹായവും, ദേശീയ തലത്തിലുള്ള പ്ലാറ്റ്‌ഫോമും നൽകി അവരെ പിന്തുണയ്ക്കുന്നു.

Tags: Boomerang Nava Disha Award 2025social entrepreneurship
SendShareTweetShare

PathramDesk6

Related Posts

‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ?  ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ
BREAKING NEWS

by Pathram Desk 7
August 3, 2026
“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന  ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ്  വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍
BREAKING NEWS

“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ് വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

by Pathram Desk 8
August 3, 2026
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്
BREAKING NEWS

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

by Pathram Desk 7
August 3, 2026
Next Post
അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ… 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ്

അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ... 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ്

ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ

യോ​ഗമില്ലമ്മണിയേ... ഉറക്കമിളച്ച് കഷ്ടപ്പെട്ട് മോഷ്ടിച്ച മൊതലാ, ഒന്നു കണ്ണുനിറച്ച് കാണാൻ കൂടി ആ ദുഷ്ടന്മാർ അനുവദിച്ചില്ല... മൂന്ന് വീടുകളിൽ നിന്ന് കള്ളൻ മോഷ്ടിച്ച 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും നിമിഷങ്ങൾക്കകം നാലം​ഗ സംഘം അടിച്ചുമാറ്റി, സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് പുറം ലോകമറിഞ്ഞത് മോഷണമുതൽ വിൽക്കുന്നതിനിടെ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ?  ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

‘ മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ? ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലേ? പട്ടിണി കിടക്കണമെന്നാണോ?’; വി.ഡി സതീശൻ വിരുന്നിൽ പങ്കെടുത്ത വിവാദത്തിൽ പ്രതികരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

August 3, 2026
“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന  ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ്  വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ് വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

August 3, 2026
നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, തിരിച്ചറിഞ്ഞിട്ടില്ല; നിരവധി പേർക്ക് പരിക്ക്

August 3, 2026
ഭര്‍ത്താവിനെ വീടിന്റെ പുറത്തേക്ക് വലിച്ചിഴച്ചു, തോക്കുചൂണ്ടി ക്രൂര മര്‍ദനം, പിന്നാലെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍, ക്രൂരത മകന്റെ കണ്‍മുന്നില്‍ വച്ച്

കളിക്കുന്നതിനിടെ 12കാരിയെ കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി, പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കി, പ്രയാപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ പിടിയില്‍

August 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.