Pathram Online
  • Home
  • NEWS
    316272

    സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചു, പിന്നാലെ മദ്യവും മയക്കുമരുന്നും നല്‍കി ബലാത്സംഗം ചെയ്തു, യുവതിയപടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

  • CINEMA

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുഖ്യമന്ത്രി കസേരയെന്ന ലഹരി തലയ്ക്ക് പിടിച്ച നേതാവ്… ബിഹാറിൽ ആരൊക്കെ വന്നാലും പോയാലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാഠപുസ്തകത്തിൽ പോലും ഒരുത്തരമേ ഉണ്ടാകു, സുശാസൻ ബാബു നിതീഷ് കുമാർ…

by pathram desk 5
November 19, 2025
A A
മുഖ്യമന്ത്രി കസേരയെന്ന ലഹരി തലയ്ക്ക് പിടിച്ച നേതാവ്… ബിഹാറിൽ ആരൊക്കെ വന്നാലും പോയാലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാഠപുസ്തകത്തിൽ പോലും ഒരുത്തരമേ ഉണ്ടാകു, സുശാസൻ ബാബു നിതീഷ് കുമാർ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

സംഘപരിവാർ വൃത്തങ്ങൾ ബീഹാറിലെ ആഘോഷം തുടരുന്നത് കണ്ടപ്പോൾ നമ്മുടെ ബീഹാറിലെ സുശാസൻ ബാബുവിൻറെ ഇതുവരെയുള്ള ചരിത്രം ഒന്ന് ആലോചിച്ചു പോവുകയാണ്. ഇത്തവണ സാമാന്യം കനത്ത ഭൂരിപക്ഷത്തിൽ തന്നെ എൻ‌ഡിഎ മുന്നണി വിജയിച്ചിട്ടുണ്ട്. എന്നാൽ ബിഹാറിലെ കഴിഞ്ഞ മൂന്നു അസംബ്ലി തെരഞ്ഞെടുപ്പിലും ജയിച്ച ശേഷം നിതീഷ് മൂന്നു വർഷം തികയും മുമ്പേ മറുകണ്ടം ചാടിയിട്ടുണ്ട് എന്ന ചരിത്രം ആരും മറക്കരുത്.

എന്തായാലും ഇന്ത്യാ സഖ്യവും കോൺഗ്രസും ആർ ജെ ഡി യും എല്ലാം തോൽവി ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടർ ലിസ്റ്റ് അട്ടിമറിച്ചും വോട്ടർമാർക്ക് കൈക്കൂലി കൊടുത്തും നേടിയ അധാർമിക വിജയമെന്നാണ് ഇതുവരെയുള്ള അവരുടെ വിലയിരുത്തൽ. വിലയിരുത്തൽ എന്തായാലും ജയം ജയമാണ്. തോൽവി തോൽവിയും. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിനു മുന്നേ ഒരു പക്ഷേ തേജസ്വി വീണ്ടും ഉപമുഖ്യമന്ത്രി ആവാനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

ഈ വീഡിയോയിൽ പറയാൻ പോകുന്നത് തെരഞ്ഞെടുപ്പ് വിജയവും പരാജയവുമല്ല. ബിഹാറിൽ ജനവിധിയിൽ ജയിച്ച ശേഷം എല്ലായ്പോഴും സംഭവിക്കാറുള്ള ചാഞ്ചാട്ടത്തെക്കുറിച്ചാണ്. അതിലെ പരാജിതർ മാറി മറിയാറുണ്ടെങ്കിലും വിജയി എല്ലായ്പോഴും ഒരാളാണ്. സുശാസൻ ബാബു നിതീഷ് കുമാർ.

Related Post

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചു, പിന്നാലെ മദ്യവും മയക്കുമരുന്നും നല്‍കി ബലാത്സംഗം ചെയ്തു, യുവതിയപടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചു, പിന്നാലെ മദ്യവും മയക്കുമരുന്നും നല്‍കി ബലാത്സംഗം ചെയ്തു, യുവതിയപടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

October 5, 2026
‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026

തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് സംഭവിച്ചതെങ്കിലും ആർജെഡി അത്ര വിഷമിക്കേണ്ട കാര്യമില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. ഇതിലും വലിയ തോൽവി ആണ് അവർക്ക് 2010 ൽ സംഭവിച്ചത്. 2015 ൽ അവർ തിരിച്ചു വരികയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പറയാൻ പോകുന്ന കാര്യം അതല്ല. കഴിഞ്ഞ മൂന്ന് തവണത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങളെ കുറിച്ചാണ്.

2010 ൽ ബിജെപിയുമായി സഖ്യം ചേർന്ന വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന നിതീഷ് പക്ഷേ 2013 ൽ നരേന്ദ്ര മോദി ബിജെപി നേതാവായി വന്നതോടെ മതേതരത്വത്തിൽ നിന്നും ബിജെപി അകലുന്നു എന്ന് ആരോപിച്ച് എൻഡിഎയിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷേ ആകെ 115 സീറ്റുണ്ടായിരുന്നതിനാലും ആർജെഡി എതിർക്കാതിരുന്നതിനാലും ബിജെപിയെ മന്ത്രി സഭയിൽ നിന്ന് മാറ്റി ഒറ്റയ്ക്ക് മന്ത്രി സഭ അടുത്ത തെരഞ്ഞെടുപ്പ് വരെ കൊണ്ടുപോവാൻ നിതീഷിനായി. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ഉൾപ്പെടയുള്ള എല്ലാ ബിജെപി മന്ത്രിമാരും 2013 ജൂണിൽ രാജി വച്ച് പ്രതിപക്ഷത്തേക്ക് പോയി.

അതിനിടെ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായപ്പോൾ ഇടക്കാലത്ത് ജതിൻ റാം മാഞ്ചിയെ കസേരയിലിരുത്തിയെങ്കിലും കടിഞ്ഞാൺ കൈയിൽ തന്നെ ആയിരുന്നു. പിന്നാലെ 2015 ലെ നിയമസഭ തെരഞ്ഞടുപ്പിൽ ആർജെഡിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കി വൻ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിൽ വന്നു.

ആ തെരഞ്ഞെടുപ്പിൽ ഇത്തവണ എൻഡിഎയിലെ പോലെ മഹാഗഡ്ബന്ധനിൽ ആർജെഡിയും ജെഡിയുവും 101 വീതം സീറ്റിലാണ് മത്സരിച്ചത്. 178 സീറ്റാണ് മുന്നണിക്ക് ലഭിച്ചത്. ബിജെപി 53 ലേക്ക് ഒതുങ്ങിപ്പോയി. കൂടുതൽ സീറ്റുകൾ ആർജെഡിക്കാണ് ലഭിച്ചതെങ്കിലും നിതീഷിനെ തന്നെ സഖ്യം മുഖ്യമന്ത്രിയാക്കി. ആർജെഡിയുടെ തേജസ്വി ഉപ മുഖ്യമന്ത്രിയായി.

എന്നാൽ കൃത്യം 2 കൊല്ലം തികയും മുമ്പേ നിതീഷ് വീണ്ടും മറുകണ്ടം ചാടി. എന്നാൽ തേജസ്വിക്കെതിരായി അഴിമതി ആരോപണം വന്നെന്നു പറഞ്ഞ് മോദിയുടെ മതേതരത്വം ആണ് മെച്ചം എന്ന് പറഞ്ഞ് ആശാൻ ബിജെപിയുടെ കൂടെ കൂടി വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയും മന്ത്രി സഭയിൽ പങ്കാളിയായി. പിന്നെ അടുത്ത തെരഞ്ഞെടപ്പ് 2020 ലായിരുന്നു.

ഇത്തവണ ബിജെപി യുടെ കൂടെയാണ് മത്സരത്തിനിറങ്ങിയത്. സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും ബിജെപിയെക്കാൾ വളരെ കുറച്ച് സീറ്റാണ് ജെഡിയു വിന് ലഭിച്ചത്. ബിജെപി 74 നേടിയപ്പോൾ ജെഡിയു 43 ലേക്ക് ഒതുങ്ങിപ്പോയിരുന്നു. എന്നാൽ ബിജെപി ഇത്തവണയും മുഖ്യമന്ത്രിസ്ഥാനം നിതീഷിനു തന്നെ നൽകി. ബാബു വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ ഇത്തവണയും രണ്ടു വർഷം തികയും മുമ്പേ പുള്ളി തനിസ്വഭാവം കാണിച്ചു.

2022 ആഗസ്റ്റിൽ എൻഡിഎ വിട്ടു. ബിജെപി മന്ത്രിമാർ ഉൾപ്പെട്ട മന്ത്രി സഭ രാജി വച്ചു. അന്നു തന്നെ മഹാഗഡ്ബന്ധനിൽ ചേരുകയും അവരുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റ ആർജെഡി മന്ത്രിസഭയിലെത്തി, തേജസ്വി വീണ്ടും ഉപമുഖ്യമന്ത്രിയായി. ഇത്തവണത്തെ ചാട്ടത്തിന് നിതീഷ് പറഞ്ഞ കാരണം ബിജെപി ജെഡിയുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു.എന്നാൽ നിതീഷിന്റെ ചാട്ടം അവിടം കൊണ്ടും തീർന്നില്ല, ഒന്നരകൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും നിതീഷ് എൻഡിഎയിലേക്ക് തന്നെ തിരികെ പോയി. തേജസ്വിയും മറ്റ് ആർ‌ജെഡി മന്ത്രിമാരും രാജി വച്ചു,

പകരം ബിജെപി മന്ത്രി സഭയിൽ വന്നു. തമാശ എന്താണെന്ന് വച്ചാൽ ആർജെഡിക്ക് 75 ഉം ബിജെപി ക്ക് 74 ഉം സീറ്റുകളുള്ളപ്പോഴാണ് 43 സീറ്റ് മാത്രമുള്ള നിതീഷ് ഇരുപാർട്ടികളേയും കുരങ്ങു കളിപ്പിച്ച് 5 കൊല്ലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്. 2024 ന് മുമ്പുുള്ള ചാട്ടങ്ങൾക്കെല്ലാം എന്തെങ്കിലും കാരണങ്ങൾ പുള്ളി പറയാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ചാട്ടത്തിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ 15 കൊല്ലത്തെ കഥയാണ് ഇതുവരെ പറഞ്ഞത്. അത് ചുരുക്കി ഈ ചിത്രത്തിൽ കാണാം.

അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് വിജയമൊന്നും നോക്കേണ്ടതില്ല എന്ന് പറഞ്ഞത്. ബിഹാറിൽ ഏത് തെരഞ്ഞെടുപ്പിലും ഒരു വിജയി മാത്രമേ ഉള്ളൂ. അത് നിതീഷാണ്. രാഷ്ടീയം അസാധ്യമായവയെ സാധ്യമാക്കുന്ന കലയാണെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. അത് നിതീഷിൻറെ കാര്യത്തിൽ 200 ശതമാനവും കറക്ടാണ്.

കേരളത്തിൽ ഒരുപക്ഷേ കെ എം മാണിക്ക് ഇത്തരമൊരു സാധ്യത പലരും കൽപിച്ചിരുന്നു. എന്നാൽ ഇവിടുത്തെ മുന്നണി സമവാക്യങ്ങളിൽ പക്ഷേ അദ്ദേഹത്തിൻറെ പാർട്ടി വളരെ ദുർബലമാവുകയാണുണ്ടായത്.

എന്തായാലും ഈ നില വച്ച് ഇത്തവണ എന്തു സംഭവിക്കാനാണ് സാധ്യത എന്നാണ് നിങ്ങൾ കരുതുന്നത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ.

കഴിഞ്ഞ പത്ത് വർഷവും ബിഹാറിലെ എല്ലാ പാർട്ടികൾക്കും ഭരണ പ്രതിപക്ഷ ഭേദമന്യേ മന്ത്രി സഭയിൽ ചേരാൻ നിതീഷിന്റെ ചാട്ടങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒരു മാറ്റം ഉണ്ടാവുമോ. നിങ്ങളുടെ അഭിപ്രായം കമൻറിൽ പറയൂ.

Tags: biharcongressspecial story
SendShareTweetShare

pathram desk 5

Next Post
ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ  കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ… ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി

ജീവിതത്തിനും മരണത്തിനുമിടയിൽ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാതെയായിട്ട് 21 മാസം!! മുത്തശ്ശിയുടെ കൈപിടിച്ച് റോഡിന്റെ ഓരംചേർന്ന് പതിയെ നടന്നുനീങ്ങവെ പാഞ്ഞെത്തിയ  കാർ ഇടിച്ചുതെറുപ്പിച്ചത് ദൃഷാനയെന്ന 9 വയസുകാരിയുടെ നിറമുള്ള സ്വപ്നങ്ങളെ... ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കോടതി ഇടപെടൽ,1.15 കോടി രൂപ നഷ്ടപരിഹാരം നൽകണം- വടകര എംഎസിടി കോടതി

മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ

മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി... വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, 'നവംബർ'... തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.