BREAKING NEWS

സ്വർണ്ണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഭീമ- പാലത്ര ഗ്രൂപ്പ് വിലയിടുന്നത്- എകെജിഎസ്എംഎ

· · 1 min read
Share: Copied!

കൊച്ചി: സ്വർണ്ണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഭീമ- പാലത്ര ഗ്രൂപ്പ് വിലയിടുന്നതെന്ന് എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ,. ഇന്നലെ സ്വർണ്ണത്തിൻറെ ബോർഡറേറ്റ് നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2866 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 87.24 ആയിരുന്നു. അതനുസരിച്ച് ബാങ്ക് നിരക്കും ലഭ്യമായ ബോംബെ നിരക്കും ആസ്പദമാക്കിയാണ് ഒരു ഗ്രാം സ്വർണത്തിന് 7930 രൂപ നിശ്ചയിച്ചത്.

ഇന്ന് സ്വർണ്ണത്തിന് വിലയിടുമ്പോൾ 2857 ഡോളർ അന്താരാഷ്ട്ര വിലയും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.45 ആണ്. അന്താരാഷ്ട്ര സ്വർണ്ണവില 9 ഡോളർ കുറവ്രേ ഖപ്പെടുത്തിയപ്പോൾ ഇന്ത്യൻ രൂപ 21 പൈസ ദുർബലമായതോടെ ആഭ്യന്തര വിലയിൽ പ്രതിഫലിക്കാതെ പോയതിനാലാണ് ഇന്നലത്തെ വിലയായ 7930 രൂപ എന്ന വില ബോർഡ് റേറ്റായി ഇന്നും നിശ്ചയിച്ചത്.

സ്വർണ്ണവില നിശ്ചയിക്കുന്നതിന് കാലാകാലങ്ങളായി നിലനിൽക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നാളെ ഞായറാഴ്ച ആയതിനാൽ 10 രൂപ കൂട്ടിവച്ച് വില പ്രഖ്യാപിച്ചവർ ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

 

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026