Social icon element need JNews Essential plugin to be activated.

WebDesk

ശബരിമലയിൽ ആചാരലംഘനം..!!! പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്…!!  ഒത്താശ നൽകിയ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വി.എച്ച്.പി..!! റിപ്പോർട്ട് ആവശ്യപ്പെട്ട് എഡിജിപി

ശബരിമലയിൽ ആചാരലംഘനം..!!! പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്…!! ഒത്താശ നൽകിയ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വി.എച്ച്.പി..!! റിപ്പോർട്ട് ആവശ്യപ്പെട്ട് എഡിജിപി

ശബരിമല: പതിനെട്ടാംപടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ്.ശ്രീജിത്ത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്ചയാണു വിവാദഫോട്ടോ എടുത്തത്....

കെ.സുരേന്ദ്രൻ, വി. മുരളീധരന്‍, പി. രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം…!!!  ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ… എന്ന് പോസ്റ്ററുകൾ…!! പരസ്യ പ്രതികരണങ്ങള്‍ക്ക് സുരേന്ദ്രൻ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം…

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്....

പാലക്കാട് പന്തയം വയ്ക്കാം..!! ഒരു കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ശോഭാ സുരന്ദ്രൻ…!!  വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും…!!!

പാലക്കാട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ....

ഇങ്ങനെയാണെങ്കിൽ എല്ലാ രാഷ്ട്രീയക്കാരനേയും പ്രതിയാക്കാമല്ലോ? 54 സാക്ഷി മൊഴികൾ പരിശോധിച്ചു, കൈക്കൂലി ആവശ്യപ്പെട്ടതിനു ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ? പ്ലസ്ടു കോഴക്കേസിൽ സാർക്കാരിനോട് സുപ്രിംകോടതി

ഇങ്ങനെയാണെങ്കിൽ എല്ലാ രാഷ്ട്രീയക്കാരനേയും പ്രതിയാക്കാമല്ലോ? 54 സാക്ഷി മൊഴികൾ പരിശോധിച്ചു, കൈക്കൂലി ആവശ്യപ്പെട്ടതിനു ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ? പ്ലസ്ടു കോഴക്കേസിൽ സാർക്കാരിനോട് സുപ്രിംകോടതി

ഡൽഹി: മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാനത്തിനും ഇഡിക്കുമെതിരെ ചോദ്യശരങ്ങളുമായി സുപ്രിം കോടതി. കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികൾ...

ദേ, പൊന്ന് താഴേക്കു പോയേ… പ​വ​ന് ഒ​റ്റ​യ​ടി​ക്ക് കുറഞ്ഞത് 960 രൂ​പ​

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും താഴേക്കു പതിച്ച് സ്വ​ർ​ണ​വി​ല. ഇ​ന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ​യും ഗ്രാ​മി​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 56,640 രൂ​പ​യി​ലും...

Page 296 of 381 1 … 295 296 297 … 381