Social icon element need JNews Essential plugin to be activated.

WebDesk

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്

ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ...

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ

വയനാട്: ഏത് അടിയന്തര ഘട്ടത്തിലും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകേണ്ട അവശ്യ സർവീസാണ് ആംബുലൻസിന്റേത്. എന്നാൽ വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ മൃതദേഹം...

ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

മ​ല​പ്പു​റം: ജി​ല്ലാ ക​ലക്റ്റ​ർ അവധി പ്ര​ഖ്യാ​പി​ക്കുന്നതിനു മണിക്കൂറുകൾ മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 17- കാ​ര​ൻ പി​ടി​യി​ൽ. ശ​ക്ത​മാ​യ...

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു, തിരിച്ചു സ്കൂളിലേക്കുള്ള ട്രിപ്പായതിനാൽ ഒഴിവായത് വൻ ദുരന്തം, അപകട സ്ഥലത്തിനടുത്ത് പെട്രോൾ പമ്പും ട്രാന്സ്ഫോർമറും, ബസ് പൂർണമായും കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു, തിരിച്ചു സ്കൂളിലേക്കുള്ള ട്രിപ്പായതിനാൽ ഒഴിവായത് വൻ ദുരന്തം, അപകട സ്ഥലത്തിനടുത്ത് പെട്രോൾ പമ്പും ട്രാന്സ്ഫോർമറും, ബസ് പൂർണമായും കത്തിനശിച്ചു

കൊല്ലം: കണ്ണനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു ബസ് പൂർണമായും കത്തിനശിച്ചു. സ്‌കൂൾ കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ്...

പുരാണത്തിലെ കിരാതനായി മോഹൻലാൽ..!! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയിലെ ഫസ്റ്റ് ലുക്ക് പുറത്ത്…!!! ചിത്രം ഏപ്രിൽ 25ന് എത്തും..

പുരാണത്തിലെ കിരാതനായി മോഹൻലാൽ..!! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയിലെ ഫസ്റ്റ് ലുക്ക് പുറത്ത്…!!! ചിത്രം ഏപ്രിൽ 25ന് എത്തും..

കൊച്ചി: പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ "കിരാത" എന്ന...

Page 224 of 381 1 … 223 224 225 … 381