ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 2010ലെ നിയമത്തിലാണ് സർക്കാർ ഭേദഗതി കൊണ്ടു...




