44,000ത്തിലധികം കളര്‍ ഓപ്ഷനുകള്‍; ബ്ലാക്ക് ബാഡ്ജ് സ്‌പെക്ട്രെ അവതരിപ്പിച്ച് റോള്‍സ് റോയ്സ്
ആഡംബര ഇവിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള വേരിയന്റായ ബ്ലാക്ക് ബാഡ്ജ് സ്‌പെക്ട്രെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക്...




