ശ്രമിച്ചിട്ടും ആ ജീവനുകളും രക്ഷിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല..!!! യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി.., സംസ്കാരത്തിൽ പങ്കെടുക്കാൻ കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും…
അബുദാബി: യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നീ മലയാളികളുടെയാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ...




