Social icon element need JNews Essential plugin to be activated.

Pathram Desk 7

പി. രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവന കുടുക്കി; കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ, ആറു മാസത്തേക്ക് സസ്പെന്‍ഷന്‍

പി. രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവന കുടുക്കി; കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ, ആറു മാസത്തേക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ. ആറുമാസത്തേക്ക് സസ്പെൻ‍ഡ് ചെയ്തു. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി....

ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ 20 കാരൻ്റെ മൃതദേഹം, ആശുപത്രിയില്‍ കൊണ്ടുപോയില്ല, തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ നീക്കം; പോലീസെത്തി തട‌ഞ്ഞു

ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ 20 കാരൻ്റെ മൃതദേഹം, ആശുപത്രിയില്‍ കൊണ്ടുപോയില്ല, തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ നീക്കം; പോലീസെത്തി തട‌ഞ്ഞു

ആലപ്പുഴ: ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാനുള്ള നീക്കം പോലീസെത്തി തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുൻ (20) ആണ് മരിച്ചത്. മുത്തച്ഛന്‍റെ വീട്ടിലാണ് യുവാവിനെ...

ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയില്‍ 11 വയസുകാരി, കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം; ദാരുണമരണം

കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ പുറത്തുപോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, ചൊവ്വാഴ്ച രാത്രി കാണാതായ 13 കാരന്‍ മടങ്ങിയെത്തി, പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: ആലുവയില്‍നിന്ന് കാണാതായ 13കാരന്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയാ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പോലീസിൽ ഹാജരാക്കിയില്ലെന്നാണ്...

പാരമ്പര്യ വൈദ്യനെ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കി; മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍

പാരമ്പര്യ വൈദ്യനെ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കി; മൃതദേഹമോ അവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍

മലപ്പുറം: പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ...

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണം; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, യുവി ഇൻഡക്സ് 11ന് മുകളില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണം; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, യുവി ഇൻഡക്സ് 11ന് മുകളില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം

തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ...

Page 837 of 896 1 836 837 838 896