രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭർത്താവിനെ രണ്ടു ഭാര്യമാരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി..!!, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.., കൊലപാതകം ഭർത്താവിൻ്റെ നിരന്തര ഉപദ്രവം സഹിക്കാനാവാതെ…
ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭർത്താവിനെ രണ്ട് ഭാര്യമാർ ചേർന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ്...




