വിഎസിന് ഇന്ന് വിവാഹ വാർഷികം, ‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’! മകന്‍റെ കുറിപ്പ്
തിരുവനന്തപുരം: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാർഷികം. വി എസ് അച്യുതാനന്ദൻ - കെ വസുമതി ദമ്പതികൾക്ക് ഇന്ന് 58 -ാം...




