BREAKING NEWS
സ്വർണവില കുതിക്കുന്നു; ഇന്ന് ആയിരത്തിലേറെ രൂപയുടെ വർധന; പവന് 1,18,640 രൂപയായി
BREAKING NEWS
ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലയെന്ന് എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ; പരാമർശം ഏരിയാ സമ്മേളന വേദിയിൽ
BREAKING NEWS
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം
BREAKING NEWS
ജാമ്യ വ്യവസ്ഥ ലംഘിച്ച് പരാതിക്കാരിയെ രഹസ്യമൊഴി നല്കിയതിന്റെ പിറ്റേന്ന് വാട്സാപ്പിൽ വിളിക്കാൻ ശ്രമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി
BREAKING NEWS
പകൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും; രാത്രിയായാൽ മോഷണം; അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ പയ്യോളിയിൽ പിടിയിൽ; കുടുക്കിയത് ഗുഡ്സ് ഓട്ടോ