BREAKING NEWS
പീഡനത്തിനിരയായ 23-കാരിയോടും കുടുംബത്തോടും പോലീസിന്റെ അപമര്യാദ; അതിജീവിത കുഴഞ്ഞുവീണു; “ഒരമ്മയുടെ മുന്നിലിരുത്തി ഒരു പെൺകുട്ടിയോട് ചോദിക്കേണ്ട ചോദ്യമല്ല ആ സാറ് എന്റെ മോളോട് ചോദിച്ചത്”
BREAKING NEWS
യുദ്ധം മുറുകുന്നു; ഹൂതികൾ കളത്തിലിറങ്ങി; ഇസ്രയേലിനെതിരെ വ്യാപക ബാലിസ്റ്റിക് മിസൈലാക്രമണം; പ്രതിരോധ സംവിധാനം തകർത്തതായി അവകാശവാദം; ‘യുഎസ് കരയുദ്ധത്തിനു മുതിർന്നാൽ ചെങ്കടലിലും ഹൊർമൂസിന്റെ അതേ അവസ്ഥ വരും
BREAKING NEWS
എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം
BREAKING NEWS
ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടി; ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോഗം
BREAKING NEWS
സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും