BREAKING NEWS
സർവ്വേയ്ക്ക് പോയ ഏഴംഗസംഘത്തെ കാണ്മാനില്ല; വനത്തിനുള്ളിൽ അകപ്പെട്ടതാകാമെന്ന് നിഗമനം; മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം
BREAKING NEWS
‘21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്,സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം,വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും‘- തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ ഉത്തരവ്
BREAKING NEWS
‘പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ വെറുതെയിരിക്കില്ല; പ്രതികരിക്കും‘- കുവൈറ്റിന് ഇറാന്റെ മുന്നറിയിപ്പ്; കുവൈറ്റിനെ പിന്തുണച്ച് ഗൾഫ് രാജ്യങ്ങൾ
BREAKING NEWS
മൂന്നിലൊരാൾ…ആ പേര് അടങ്ങിയ മുദ്രവച്ച കവർ ഭദ്രം; ആരാവും മുഖ്യമന്ത്രിയെന്ന് മണിക്കൂറുകൾക്കുള്ളിലറിയാം; അടിയന്തര നിയമസഭാകക്ഷി യോഗത്തിനായി നിർദ്ദിഷ്ട എംഎൽഎമാർ തിരുവനന്തപുരത്തേയ്ക്ക്
BREAKING NEWS
പ്രതിഷേധങ്ങൾ മാനിച്ചു; ജോത്സ്യനെ നിയമിക്കില്ല; ഉത്തരവ് പിൻവലിച്ച് വിജയ്