Tag: vani viswanath

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചിട്ടുള്ളത്

തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍...

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ഈ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കും

ഹൈദരാബാദ്: രാഷ്ട്രിയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ സ്ഥാനാര്‍ഥിയാകാനാണ് വാണി വിശ്വനാഥ് ഒരുങ്ങുന്നത്. മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍...

ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ല, താന്‍ എന്നും ഇരയ്ക്കൊപ്പമാണെന്ന് നടി വാണി വിശ്വനാഥ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ നടി വാണി വിശ്വനാഥ് രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്ക്കൊപ്പമാണെന്നും മുന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍...
Advertismentspot_img

Most Popular