തിരുവനന്തപുരം: പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.
ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു.
ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു...
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി പനി കാരണം അച്യുതാനന്ദന്‍ ചികിത്സയിലാണ്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ്...
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. പൂര്‍ണപിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെവിന്റെ കൊലപാതകം പോലീസിന്റെ വീഴ്ചയെന്ന് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇക്കാര്യം ശ്രദ്ധിക്കട്ടെയെന്നും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി...
കൊച്ചി: വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍. തുറന്ന കത്തിലൂടെയാണ് വി.എസ് അച്യുതാനന്ദനെതിരെ ഷാജഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ത്തുന്ന വെള്ളാനയായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം എത്രയും വേഗം വിട്ടൊഴിഞ്ഞ്,...