Tag: UTHAPPA

തുഴഞ്ഞ് തുഴഞ്ഞ് ഉത്തപ്പ; മുംബൈക്കെതിരേ കൊല്‍ക്കത്ത ഉയര്‍ത്തിയത് 134 റണ്‍സിന്റെ വിജയലക്ഷ്യം

റോബിന്‍ ഉത്തപ്പയുടെ തുഴച്ചിലിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ചെറിയ സ്‌കോര്‍ മാത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 133 റണ്‍സെടുത്തു. 41 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് ലിന്നാണ് ടോപ്സ്‌കോറര്‍....

അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത; പഞ്ചാബിന് കൂറ്റന്‍ വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50...
Advertismentspot_img

Most Popular