തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനറാക്കാൻ എഐസിസി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം വരുത്തുന്നത്.
ഇന്ന് കേരളത്തില്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തില്‍ ഒദ്യോഗിക തീരുമാനം അറിയിച്ചേക്കും. മുന്നണി വിപൂലീകരണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്....
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ വിജയ സാധ്യത ഉമ്മന്‍ ചാണ്ടിയെ ആശ്രയിച്ചാണെന്നും പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ അദ്ദേഹം മത്സരിക്കണമെന്നും സംസ്ഥാന നേതാക്കള്‍...
കൊച്ചി: മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ലെന്നാണ് അറിയുന്നത്. അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ്...
കോട്ടയം: ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍. ഉമ്മന്‍ചാണ്ടി മത്സര രംഗത്ത് വന്നാല്‍ മധ്യകേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളില്‍ മാറ്റം വന്നേക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി രംഗത്തെത്തിയാല്‍ ഇതിന് മാറ്റം വരാനിടയുണ്ട്.
ഉമ്മന്‍ ചാണ്ടിയാണ്...
തിരുവനന്തപുരം: ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്യസഭാ സീറ്റിന്റെ പേരില്‍ തുടരുന്ന പോരടിക്കല്‍ വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയിലേക്കു പോകുന്നതിനാല്‍ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി...