അകാലത്തില്‍ വേര്‍പിരിഞ്ഞ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യ്ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സിനിമ കണ്ട ശേഷം പൊട്ടിക്കരഞ്ഞാണ് നടി ഹണി റോസ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയത്. 'ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ്...