Tag: tamil

വടിവേലുവിന് എട്ടിന്റെ പണികൊടുത്ത് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍!! എട്ടു കോടി പിഴ അടക്കാന്‍ ഉത്തരവ്

ചെന്നൈ: തമിഴ് കോമഡി താരം വടിവേലുവിന് പ്രൊഡൂസേഴ്‌സ് കൗണ്‍സിന്റെ വക എട്ടിന്റെ പണി. 'ഇംസെയ് അരസന്‍ 24ാം പുലികേശി' എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ശങ്കര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടന്‍ വിശാല്‍ പ്രസിഡന്റായ...

ടൊവിനോയുടെ നായികയായി ഈ അമ്മച്ചിയെ മാത്രമേ കിട്ടിയുള്ളോ… പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ വീഡിയോ ആല്‍ബത്തിലെ നായിക പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രണയദിനത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ തമിഴ് വീഡിയോ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു. പാട്ടിന് മികച്ച...

ആര്യയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത് ഒരുലക്ഷത്തിലധികം പേര്‍.. 16 പേരെ തിരഞ്ഞെടുത്ത് ആര്യ… 16 പേരില്‍ വിജയിക്കുന്ന ആളെ വിവാഹം…

വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി...

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ അറിവഴഗന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് സംഭവിച്ചത്

മലയാളത്തിലെയും തമിഴിലെയും രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ് മഞ്ജു വാര്യരും നയന്‍താരയും. മഞ്ജുവാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ മഞ്ജുവിന് പകരം നയന്‍താരയായിരിക്കും നായികയാകുകയെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ...

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്…പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ ട്രെയിലര്‍ പുറത്ത്; മഹേഷായി ഉദയനിധി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീ മേക്ക് നിമിറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴില്‍ നിമിര്‍ എന്ന് പേരില്‍ ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍,...
Advertismentspot_img

Most Popular