കൊച്ചി:പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച് മരിച്ച ലിനി നഴ്‌സ് ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ അവള്‍ ഭര്‍ത്താവിന് എഴുതിയ കത്ത് വൈറലാകുന്നു. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ ആ മാലാഖയുടെ മനസില്‍ മക്കളും ഭര്‍ത്താവും കുടുംബവും മാത്രമായിരുന്നു. ജീവന്‍ നല്‍കിയും...