Tag: stumping

മിന്നല്‍ സ്റ്റംപിങ് അല്ല.., മിന്നല്‍ ത്രോ..!!! വീണ്ടും ഞെട്ടിച്ച് ധോണി..

വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകള്‍ എന്നും ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇന്നലെയും ഇതിന് സമാനമായ സംഭവം ഉണ്ടായി. പക്ഷേ സ്റ്റംപിങ് ആയിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിക്കറ്റിലേക്ക് നോക്കുകപോലും ചെയ്യാതെ എറിഞ്ഞ ത്രോയിലൂടെയായിരുന്നു ധോണിയുടെ മിന്നും പ്രകടനം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍...

ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച് കാണികള്‍…!!!

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നാലാം ഏകദിനം യുവതാരം ഋഷഭ് പന്ത് ഒരുകാലത്തും മറക്കാനിടയില്ല..!!! വിക്കറ്റിനു പിന്നില്‍ വരുത്തിയ ചില പിഴവുകളാണ് മൊഹാലി ഏകദിനത്തില്‍ പന്തിനെ 'വില്ലനാ' ക്കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്‌സിന് നങ്കൂരമിട്ട പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ ഓസീസിനെ...

മിന്നും സ്റ്റംപിങ്ങുമായി വീണ്ടും ധോണി…!!! (വീഡിയോ)

വീണ്ടും അതിവേഗ സ്റ്റംപിങ്ങിലൂടെ താരങ്ങളെയും കാണികളെയും ഞെട്ടിച്ച് എം.എസ് ധോണി. ജഡേജയുടെ തകര്‍പ്പന്‍ വെടിയുണ്ടയ്ക്ക് സമാനമായ ത്രോയില്‍ ധോണി ഇത്തവണ പുറത്താക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട്...

വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി…!!! കൈയ്യടിച്ച് ആരാധകര്‍ (വീഡിയോ)

മൗണ്ട് മോന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്. ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങിന്റെ വിഡിയോ ട്വിറ്ററിലും വൈറലായി. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സുമായി ടെയ്‌ലര്‍ നിലയുറപ്പിച്ചു...

ഫോമിലല്ലെന്ന് വിമര്‍ശനം ഉയരുമ്പോഴും വിക്കറ്റിന് പിന്നില്‍ ധോണിയെ മറ്റാര്‍ക്കും വെല്ലാനാവില്ലെന്ന്‌ തെളിയിക്കുകയാണ് താരം… കീമോ പോളിനെ സ്റ്റംപ് ചെയ്യാന്‍ എടുത്ത സമയം വെറും 0.08 സെക്കന്‍ഡ്

ഫോമിലല്ലെന്ന് വിമര്‍ശനം ഉയരുമ്പോഴും വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണിയെ വെല്ലാം മറ്റൊരു കളിക്കാരനില്ലെന്ന് തെളിയിക്കുകയാണ് താരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലെ മിന്നല്‍ സ്റ്റംപിംഗ് ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടിരിക്കുകയാണ് ധോണി. ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തുമ്പോഴും വിക്കറ്റ് കിപ്പിംഗില്‍ ധോണി തന്നെ താരം. രവീന്ദ്ര...
Advertismentspot_img

Most Popular