Tag: sidiqque

ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞത് പൊലീസാണ്, അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് സിദ്ദിഖ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അതിനു മുന്‍പുളള വിചാരണകള്‍ ഒഴിവാക്കണമെന്നും സിദ്ദിഖ്. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. കേസില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും പള്‍സര്‍ സുനിയാണ്. അതിനുശേഷം ഗൂഢാലോചനയില്‍ സഹപ്രവര്‍ത്തകന് പങ്കുണ്ടെന്ന്...
Advertismentspot_img

Most Popular