കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന...
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിക്കു ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടും പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ ശാശ്വതപരിഹാരം കാണുന്നില്ല. മന്ത്രി കെ.കെ.ശൈലജ ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് ചികിത്സയ്ക്കു വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടില്ല....
ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്ക് വീട്ടില്‍ രണ്ടാഴ്ച ക്വാറന്റീനെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് റെഡ്‌സോണുകളില്‍ നിന്നെത്തുന്നവരുടെ പരിശോധനയും കൂട്ടും. കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന്‍ വേണം. വരുന്ന ആളുകളില്‍ നിന്ന് രോഗവ്യാപനം തടയുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ...