തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി നയതന്ത്ര ബാഗേജില്‍ ഖുറാനുകള്‍ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണവുമായി എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറില്‍ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയെത്തിയ നയതന്ത്ര ബാഗുകളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളാണു ചോദിച്ചത്. നയതന്ത്ര ബാഗില്‍ മതഗ്രന്ഥമെത്തിച്ച സംഭവം...
തിരുവനന്തപുരം: മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറിക്കാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടർന്നു ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഒരു...
തിരുവനന്തപുരം: ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ക്ക് പണി കൊടുക്കാനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവരെ പുനര്‍വിന്യസിക്കാനും തസ്തികകള്‍ ക്രമീകരിക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി...
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ഇന്ന് മുതല്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരത്തിന്. സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നു.
കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍...